Post Category
പീരുമേട് പരാതി പരിഹാര അദാലത്ത് ആഗസ്റ്റ് നാലിന് അപേക്ഷകള്‍ ഇന്നു (18) മുതല്‍ സമര്‍പ്പിക്കാം
ജില്ലാ കളക്ടരുടെ ഓണ്‍ലൈന്‍ പൊതുജന പരാതി പരിഹാര അദാലത്ത സഫലം 2020 പീരുമേട് താലൂക്കില്‍ (രണ്ടാംഘട്ടം) ആഗസ്റ്റ് നാലിന് സംഘടിപ്പിക്കും.
പൊതുജനങ്ങള്‍ക്ക് വിവിധ വിഷയങ്ങളിന്മേലുള്ള പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പ്രകൃതിക്ഷോഭം, റേഷന്‍കാര്‍ഡ് ബി.പി.എല്‍ ആക്കുന്നത് എന്നിവയൊഴികെയുള്ള വിഷയങ്ങളില്‍ പരാതികള്‍/ അപേക്ഷകള്‍ വേേു:െ//ലറശേെൃശര.േസലൃമഹമ.ഴീ്.ശി/ എന്ന വെബ്സൈറ്റ് മുഖേന നേരിട്ടോ അക്ഷയ സെന്ററുകള്‍ മുഖേനയോ ജില്ലാകലക്ടര്‍ക്ക് സമര്‍പ്പിക്കാം.
അദാലത്ത് ദിവസം താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം വഴി കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് അപേക്ഷകര്ക്ക അദാലത്തില്‍ പങ്കെടുക്കാം. അദാലത്തിലേക്ക് ഇന്നു (18) മുതല്‍ ജൂലൈ 28 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
date
- Log in to post comments