Skip to main content

ഐഎച്ച്ആർഡി: പ്ലസ് വൺ പ്രവേശനം തീയതി നീട്ടി

ഐ എച്ച് ആർ ഡിയുടെ വരടിയം ടെക്നിക്കൽ ഹയർസെക്കന്ററി സ്‌കൂളിലേക്ക് പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി. http.//ihrd.kerala.gov.in/thss. എന്ന ലിങ്കിൽ ഓൺലൈനായി അപേക്ഷിച്ച് ലഭിക്കുന്ന അപേക്ഷാഫോം, മാർക്ക് ലിസ്റ്റ് പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ ഇ-മെയിൽ വഴിയോ തപാലിലോ സ്‌കൂളിൽ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 30. ഫോൺ- 9497072620, മെയിൽ വിലാസം: thssvaradium.ihrd@gmail.com

date