Skip to main content

സർവ്വെ ഓഫീസിന് പുതിയ മെയിൽ വിലാസം

സർവ്വെ ഓഫീസിലേക്ക് പൊതുജനങ്ങൾ സേവനങ്ങൾക്കും പരാതികൾക്കും supt-tsr.syr@kerala.gov.in എന്ന മെയിലിൽ ബന്ധപ്പെടണമെന്ന് ജില്ലാ സർവ്വെ സൂപ്രണ്ട് അറിയിച്ചു. കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സർവ്വെ ഓഫിസിൽ പൊതുജനങ്ങൾക്ക് നിയന്ത്രങ്ങൾ ഏർപ്പെടുത്തിയ സഹചര്യത്തിലാണ് മെയിൽ വഴി അപേക്ഷകൾ സ്വീകരിക്കുന്നത്. ഫോൺ: 9495331863
 

date