Skip to main content

ജീപ്പ് പൊളിച്ചു വിൽക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു

തൃശൂർ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലെ മഹീന്ദ്ര ജീപ്പ് (1990 മോഡൽ) പൊളിച്ച് വിൽക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ആഗസ്റ്റ് ഏഴിന് ഉച്ച 1.15 വരെ സ്വീകരിക്കും. നിരതദ്രവ്യം 1500 രൂപ. വിലാസം -ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, എംജി റോഡ്, തൃശൂർ-680001, ഫോൺ - 0487 2424158, 8943346188.

date