Post Category
ടെന്‍ഡര്‍ റദ്ദാക്കും
ഡി.പി.എം.എസ്.യു കോഴിക്കോടിന്റെ ഫിംഗര്‍ടിപ്പ് പള്‍സ് ഓക്സി മീറ്റര്‍ ടെണ്ടര്‍ അഡ്മിനിസ്ട്രേറ്റീവ് തീരുമാനപ്രകാരം റദ്ദാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്) ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍ : 0495 2374990.
date
- Log in to post comments