Skip to main content

ഫെയ്‌സ്ബുക്ക് കൂട്ടായ്മ ടെലിവിഷന്‍ കൈമാറി

 

ഓണ്‍ലൈന്‍ പഠനത്തിന് ടെലിവിഷന്‍ ലഭ്യമല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിനായി ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്ന് ടെലിവിഷന്‍ കൈമാറി. ആറന്മുളക്കാരന്‍ എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളാണ് 32 ഇഞ്ച് എല്‍ഇഡി ടി.വി ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറിയത്. കൂട്ടയ്മയിലെ അംഗങ്ങളായ ശ്രീലേഖാ അമ്പോറ്റി, പ്രമോദ് അമ്പോറ്റി, എബി ഫിലിപ്പ്, നവമി പ്രസാദ്, ശ്രീലക്ഷ്മി വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്നാണ് ടെലിവിഷന്‍ കൈമാറിയത്.

 

date