Skip to main content

സെക്യൂരിറ്റി ഗാര്‍ഡ്, ശുചീകരണ തൊഴിലാളികളെ ആവശ്യമുണ്ട് 

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ പുതിയതായി തുടങ്ങുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക്(സിഎഫ്എല്‍ടിസി) സെക്യൂരിറ്റി ഗാര്‍ഡ്, ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ താത്ക്കാലിക ഒഴുവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് 25-60 വയസിനും ഇടയില്‍ പ്രായമുള്ളവരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ആഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.    

 

date