Post Category
നഴ്‌സിംഗ് അസിസ്റ്റന്റ് കരാർ നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 10ന് വൈകിട്ട് 3.30നകം നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in.
പി.എൻ.എക്‌സ്. 2678/2020
date
- Log in to post comments