Post Category
പരാതികൾ അറിയിക്കാം
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ 2020ലെ പൊതു സ്ഥലംമാറ്റത്തിനുള്ള കരട് ലിസ്റ്റിൻമേലുള്ള പരാതികൾ ഒൻപതിന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് സമർപ്പിക്കണം.
പി.എൻ.എക്‌സ്. 2683/2020
date
- Log in to post comments