Skip to main content

കണ്ടൈൻമെന്റ്സോണായി പ്രഖ്യാപിച്ചു. 

 

 

ആലപ്പുഴ നഗരസഭ വാർഡ് നമ്പർ 24 കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവായി.

 

 

ഈ വാർഡിൽ കോവിഡ് പോസിറ്റീവ് രോഗികളും, രോഗികളുടെ പ്രൈമറി, സെക്കണ്ടറി കോൺടാക്റ്റുകളും ഉള്ളതായുള്ള ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നാണ് ഈ വാർഡുകൾ കണ്ടൈൻ മെന്റ് സോണായ് പ്രഖ്യാപിച്ചത്.

 

--

date