Post Category
ആംബുലന്‍സ് : വിവരങ്ങള്‍ അറിയിക്കണം
ജില്ലയില്‍ ആംബുലന്‍സുകളുടെ ഉടമകള്‍ വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ covid19jagratha.kerala.nic.in എന്ന വെബ്സൈറ്റിലെ ആംബുലന്‍സ് എന്ന ഓപ്ഷനില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എന്‍ഫോഴ്സ്മന്റ് ആര്.ടി.ഒ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യുന്നതിന് സഹായം ആവശ്യമുള്ളവര്‍ അതത് സ്ഥലങ്ങളിലെ ആര്.ടി.ഒ/ സബ് ആര്.ടി.ഒ ഓഫീസിനെ സമീപിക്കണം.
date
- Log in to post comments