Skip to main content

ശിരുവാണി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

വൃഷ്ടിപ്രദേശത്ത് മഴ  കനക്കുന്നതിനെ തുടര്‍ന്ന് ശിരുവാണി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കോട്ടത്തറ ഭാഗത്തുള്ള തീരദേശ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date