Post Category
പീച്ചി ഹാച്ചറി റീ ടെൻഡർ ക്ഷണിച്ചു
പീച്ചി ആക്ഷൻ പ്ലാൻ 2020- 21 പദ്ധതിയിലുൾപ്പെടുത്തി പീച്ചി ഹാച്ചറിയുടെ പദ്ധതി പ്രവർത്തനങ്ങൾക്കായി ഫീഡ്, അഡിറ്റീവ്സ്, ലൈവ് ഫീഡ് എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ, ഏജൻസികൾ, ഡീലർമാർ എന്നിവയിൽനിന്നും ടെണ്ടർ ക്ഷണിച്ചു. റീ ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 26 ഉച്ച രണ്ട് മണി. കൂടുതൽ വിവരങ്ങൾ തൃശൂർ പള്ളിക്കുളം ആമ്പക്കാടൻ ജംഗ്ഷനിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ- 0487-2441132. ഇമെയിൽ വിലാസം dftsr@ gmail.com.
date
- Log in to post comments