Skip to main content

പുനർദർഘാസ്

അഴീക്കോട് മേഖല ചെമ്മീൻ വിത്തുൽപ്പാദന കേന്ദ്രത്തിൽ റൗണ്ട് എഫ്ആർപി ടാങ്ക് (10 ടൺ) വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 20 വൈകീട്ട് മൂന്ന് മണി. ഫോൺ: 0480-2819698.
 

date