Post Category
ക്വിറ്റ് ഇന്ത്യ സമര വാര്‍ഷികം: സ്വാതന്ത്ര്യ സമര സേനാനിയെ ആദരിക്കും
ക്വിറ്റ് ഇന്ത്യ സമര വാര്‍ഷിക ദിനമായ നാളെ(ആഗസ്റ്റ് 9) സ്വാത്യന്ത്യ സമര സേനാനിയായ ഉളിയക്കോവില്‍ മിക്കി ഭവനില്‍ വി ഭാസ്‌കരനെ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ആദരിക്കും. അംഗ വസ്ത്രവും ഷാളും നല്‍കിയാണ് ആദരവ്. ക്വിറ്റ് ഇന്ത്യ ദിനത്തില്‍ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
(പി.ആര്‍.കെ നമ്പര്‍ 2120/2020)
date
- Log in to post comments