Post Category
വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണം
ജില്ലയില്‍ പ്രകൃതിക്ഷോഭത്തോടനുബന്ധിച്ച് വളര്‍ത്തു മൃഗങ്ങളെ സുരക്ഷിതായ സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിന് ജില്ലാ ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂം തുടങ്ങി. അതത് ഗ്രാമപഞ്ചായത്തിലെ മൃഗസംരക്ഷണ സ്ഥാപനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിന് ബന്ധപ്പെടാം. അടിയന്തര ഘട്ടത്തില്‍ കണ്‍ട്രോള്‍ റൂം സേവനത്തിന് ബന്ധപ്പെടാം. ഫോണ്‍-9446096855.
(പി.ആര്‍.കെ നമ്പര്‍ 2121/2020)
date
- Log in to post comments