Skip to main content

കണക്കുകള്‍ പിശകുപറ്റിയതിന് ഡി എം ഒ വിശദീകരണം തേടി

ജില്ലയിലെ പ്രഥമിക ചികിത്സാ കേന്ദ്രങ്ങളിലെ ചികിത്സയിലുള്ളവരുടെ എണ്ണം സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത വിശദീകരണം തേടി. പ്രാഥമിക-കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ കിടക്കകളുടെ എണ്ണം രോഗികളുടെ എണ്ണമായി തെറ്റായി രേഖപ്പെടുത്തി ആശയക്കുഴപ്പം ഉണ്ടാക്കിയതിനാണ് ബന്ധപ്പെട്ടവരോട് വിശദീകരണം തേടിയത്.
(പി.ആര്‍.കെ നമ്പര്‍ 2116/2020)
 

date