Skip to main content

സ്വര്‍ണ്ണനാണയം ലേലം ചെയ്യുന്നു

 

 

കോവിഡ് 19 പ്രതിരോധ പ്രവര്ത്തനങ്ങള്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി കലക്ടറേറ്റില്ലഭിച്ച രണ്ടുഗ്രാം വീതം തൂക്കമുള്ള നാലു സ്വര്ണ്ണനാണയങ്ങള്നിലവിലെ മാര്ക്കറ്റ് വില അനുസരിച്ച് ഓഗസ്റ്റ് 12ന് ഉച്ചക്ക് 12 മണിക്ക് ഹുസൂര്ശിരസ്തദാറിന്റെ ചേമ്പറില്പരസ്യമായി ലേലം ചെയ്യും. ലേലത്തില്പങ്കെടുക്കാന്ആഗ്രഹിക്കുന്നവര്‍ 3500 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കണം.

 

date