Post Category
മഴക്കെടുതി : കൺട്രോൾ റൂമുകൾ
. കലക്ടറേറ്റ് കൺട്രോൾ റൂം നമ്പർ 0477 2236831
ജില്ലയിലെ വിവിധ താലൂക്കുകളിൽ കൺട്രോൾ റൂമൂകളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
കുട്ടനാട് -0477-2702221, കാർത്തികപ്പള്ളി- 0479-2412797, അമ്പലപ്പുഴ- 04772253771, ചെങ്ങന്നൂർ- 04792452334, ചേർത്തല- 0478- 2813103, മാവേലിക്കര- 0479 2302216
date
- Log in to post comments