ഇന്ന് ജില്ലയിൽ 60 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ആറു പേർ വിദേശത്ത് നിന്നും എട്ട് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 46 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
1 ഒമാനിൽ നിന്നെത്തിയ 32 വയസ്സുള്ള മാവേലിക്കര സ്വദേശി.
2 ഒമാനിൽ നിന്നെത്തിയ 38 വയസ്സുള്ള പാണ്ടനാട് സ്വദേശി.
3 ന്യൂയോർക്കിൽ നിന്നെത്തിയ 69 വയസ്സുള്ള മാവേലിക്കര സ്വദേശി.
4 സൗദിയിൽ നിന്നെത്തിയ 54 വയസ്സുള്ള തെക്കേക്കര സ്വദേശി.
5. സൗദിയിൽ നിന്നെത്തിയ 31 വയസ്സുള്ള നെടുമുടി സ്വദേശി.
6. സൗദിയിൽ നിന്നെത്തിയ 30 വയസ്സുള്ള വെട്ടിയാർ സ്വദേശി
7. ലഡാക്കിൽ നിന്നെത്തിയ 30 വയസ്സുള്ള പെരിങ്ങാല സ്വദേശി.
8 ഊട്ടിയിൽ നിന്നെത്തിയ 51 വയസ്സുള്ള കുത്തിയതോട് സ്വദേശി.
9 ബാംഗ്ലൂരിൽ നിന്നെത്തിയ 29 വയസ്സുള്ള പത്തിയൂർ സ്വദേശി.
10 കർണാടകയിൽ നിർത്തിയ 29 വയസ്സുള്ള ചെറിയനാട് സ്വദേശി.
11 മുംബൈയിൽ നിന്നെത്തിയ 39 വയസ്സുള്ള പുലിയൂർ സ്വദേശിനി.
12 മുംബൈയിൽ നിന്നെത്തിയ എഴുപതുവയസ്സുള്ള പുലിയൂർ സ്വദേശിനി.
13 മുംബൈയിൽ നിന്നെത്തിയ 44 വയസ്സുള്ള പുലിയൂർ സ്വദേശി.
14 മുംബൈയിൽ നിന്നെത്തിയ പുലിയൂർ സ്വദേശിയായ ആൺകുട്ടി.
15-60 സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വർ.
15. എഴുപുന്ന സ്വദേശിയായ ആൺകുട്ടി,
16. ചെട്ടിക്കാട് സ്വദേശിയായ ആൺകുട്ടി,
17. പട്ടണക്കാട് സ്വദേശിയായ പെൺകുട്ടി,
18.60 വയസ്സുള്ള താമരക്കുളം സ്വദേശി,
19.30 വയസ്സുള്ള വയലാർ സ്വദേശിനി,
20.50 വയസ്സുള്ള പള്ളിപ്പുറം സ്വദേശി,
21.48 വയസ്സുള്ള ചെട്ടികാട് സ്വദേശി,
22. 43 വയസ്സുള്ള അർത്തുങ്കൽ സ്വദേശിനി,
23.68 വയസ്സുള്ള ചെട്ടികാട് സ്വദേശി
,24. 68 വയസ്സുള്ള ചെട്ടികാട് സ്വദേശിനി,
25. 33 വയസ്സുള്ള ചെന്നിത്തല സ്വദേശിനി,
26.28 വയസ്സുള്ള കുത്തിയതോട് സ്വദേശി,
27.19 വയസ്സുള്ള ചെട്ടികാട് സ്വദേശിനി,
28.35 വയസ്സുള്ള ചെട്ടികാട് സ്വദേശിനി,
29.52 വയസ്സുള്ള വയലാർ സ്വദേശിനി,
30. ചെട്ടിക്കാട് സ്വദേശിനിയായ പെൺകുട്ടി,
31.30 വയസ്സുള്ള വയലാർ സ്വദേശി,
32.18 വയസ്സുള്ള ചെട്ടികാട് സ്വദേശി,
33. 83 വയസ്സുള്ള തൈക്കാട്ടുശ്ശേരി സ്വദേശി,
34.64 വയസ്സുള്ള ചെട്ടികാട് സ്വദേശി,
35. 45 വയസ്സുള്ള വണ്ടാനം സ്വദേശിനി
,36. ചെട്ടിക്കാട് സ്വദേശിനി യായ പെൺകുട്ടി,
37.46 വയസ്സുള്ള ചെട്ടികാട് സ്വദേശിനി,
38.66 വയസ്സുള്ള എരുവ സ്വദേശിനി,
39,40,41.- 61,60,73 വയസ്സുള്ള ചെട്ടിക്കാട് സ്വദേശിനികൾ ,
42.55 വയസ്സുള്ള ചെട്ടികാട് സ്വദേശി,
43. പട്ടണക്കാട് സ്വദേശിയായ പെൺകുട്ടി,
44.71 വയസ്സുള്ള തൃക്കുന്നപ്പുഴ സ്വദേശി
,45. 63 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,
46.43 വയസ്സുള്ള ചെട്ടികാട് സ്വദേശി,
47. 49 വയസ്സുള്ള ചെട്ടിക്കാട് സ്വദേശി,
48.33 വയസ്സുള്ള പെരുമ്പളം സ്വദേശി,
49.65 വയസ്സുള്ള പട്ടണക്കാട് സ്വദേശി,
50.49 വയസ്സുള്ള ചെട്ടികാട് സ്വദേശി,
51. 24 വയസ്സുള്ള അർത്തുങ്കൽ സ്വദേശിനി,
52. പട്ടണക്കാട് സ്വദേശിനി യായ പെൺകുട്ടി,
53.32 വയസ്സുള്ള ചെട്ടികാട് സ്വദേശിനി,
54.27 വയസ്സുള്ള പട്ടണക്കാട് സ്വദേശി
55.33 വയസ്സുള്ള ചെട്ടികാട് സ്വദേശിനി .
56.61 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,
57)41 വയസ്സുള്ള മുളക്കുഴ സ്വദേശി,
58. )36 വയസ്സുള്ള ചെട്ടികാട് സ്വദേശി,
59.) 36 വയസ്സുള്ള വയലാർ സ്വദേശി
60.)81 വയസ്സുള്ള ചെട്ടികാട് സ്വദേശിനി.
കൂടാതെ ഇന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സുധീർ (63 വയസ്സ് ) അകത്തൂട്ട് വീട്, പൂച്ചാക്കൽ ചേർത്തല.
.ആകെ 951പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട് .1362പേർ രോഗമുക്തരായി .
ജില്ലയിൽ ഇന്ന് 30 പേരുടെ പരിശോധനാഫലം നെഗറ്റീവായി . രോഗ വിമുക്തരായവരിൽ
21 പേർസമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്
5 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 3 പേർവിദേശത്തുനിന്ന് വന്ന വരും
ഒരാൾ ITBP ഉദ്യോഗസ്ഥനുമാണ്
- Log in to post comments