Post Category
ബിരുദ കോഴ്സ് പ്രവേശനം
കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത അപ്ലൈയ്ഡ് സയൻസ് കോളേജുകളിൽ ബിരുദ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
http://ihrd.kerala.gov.in/cascap എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ www.ihrd.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ് ഫോൺ : 0471 2322985, 2322501
date
- Log in to post comments