ജില്ലയില്‍ ഇന്നലെ(ആഗസ്റ്റ് 11) രോഗമുക്തര്‍ മുന്നിലായി കോവിഡ് 25 പേര്‍ക്ക്
ഞായറാഴ്ച്ച രോഗബാധിതര്‍ 100 കടന്നെങ്കിലും ഇന്നലെ(ആഗസ്റ്റ് 11) ആശങ്കയൊഴിഞ്ഞ് വീണ്ടും രോഗമുക്തര്‍ മുന്നിലെത്തി. 30 പേരാണ് രോഗമുക്തര്‍. 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ വിദേശത്ത് നിന്നും എത്തിയതാണ്. 21 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. മൂന്നു പേരുടെ ഉറവിടം വ്യക്തമല്ല.
വിദേശത്ത് നിന്നും എത്തിയവര്‍
നീണ്ടകര പുത്തന്‍തുറ സ്വദേശി(29) സൗദിയില്‍ നിന്നും എത്തിയതാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
പുനലൂര്‍ വിളക്കുവട്ടം സ്വദേശി(24), പുനലൂര്‍ നെല്ലിപ്പള്ളി സ്വദേശി(14), കാവനാട് സ്വദേശിനി(42), പടപ്പക്കര സ്വദേശി(28), പട്ടാഴി വടക്കേക്കര പടിഞ്ഞാറുവിള സ്വദേശിനികളായ 33, 7, 5 വയസുള്ളവര്‍, പുനലൂര്‍ പ്ലാച്ചേരി സ്വദേശിനി(44), തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ സ്വദേശിനി(51), പുനലൂര്‍ വാളക്കോട് സ്വദേശി(24), ചിതറ കലയപുരം സ്വദേശിനി(24), പുനലൂര്‍ കോമളംകുന്ന് സ്വദേശിനി(53), പുനലൂര്‍ നെല്ലിപ്പള്ളി സ്വദേശിനികളായ 70, 54, 18 വയസുള്ളവര്‍, പട്ടാഴി വടക്കേകര പടിഞ്ഞാറുവിള സ്വദേശി(70), ചിതറ ബൗണ്ടര്‍മുക്ക് സ്വദേശിനികളായ 32, 67, 26 വയസുള്ളവര്‍, പുനലൂര്‍ വിളക്കുപാറ സ്വദേശിനി(46), കടയ്ക്കല്‍ അറകുലം സ്വദേശി(30).
ഉറവിടം വ്യക്തമല്ലാത്തവര്‍
തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശിനി(49), ചിതറ കലയപുരം സ്വദേശി(33), ഇളമാട് തേവന്നൂര്‍ സ്വദേശി(32)(തൃശൂര്‍ പോലീസ് അക്കാഡമി സ്റ്റാഫ്).
(പി.ആര്‍.കെ നമ്പര്‍ 2165/2020)
- Log in to post comments