Skip to main content

പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ ജില്ലാതല അന്തിമ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 

 

ആരോഗ്യം, ഭാരതീയചികിത്സ, ഹോമിയോ, എംപ്ലോയീസ് സ്റ്റേ് ഇന്‍ഷുറന്‍സ്, മൃഗസംരക്ഷണം, നിതിന്യായം, പി.എസ്.സി. ഒഴികെയുളള വകുപ്പുകളില്‍ 2019 ഡിസംബര്‍ 31 വരെ സര്‍വ്വീസില്‍ പ്രവേശിച്ച  പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ ജില്ലാതല അന്തിമ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ബന്ധപ്പെട്ട ഓഫീസുകളിലും കലക്ടറേറ്റ് നോട്ടീസ് ബോര്‍ഡിലും ലഭിക്കും.  

date