Post Category
ലൈഫ് മിഷന്‍: ഓണ്‍ലൈനായി അപേക്ഷിക്കണം
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതിക്കായി ജൂണ്‍ ഒന്നിനും ജൂലൈ 20നുമിടയില്‍ ഫ്രണ്ട് ആഫീസ് വഴി അപേക്ഷ നല്‍കിയ എസ്.സി വിഭാഗത്തില്‍ ഉള്‍പ്പെട്ട എല്ലാ ഗുണഭോക്താക്കളും www.life2020.gov.in എന്ന വെബ്‌സൈറ്റ് /അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈന്‍ ആയി ഈ മാസം 27നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments