Skip to main content

ജില്ലയില്‍ ഇന്നലെ(ആഗസ്റ്റ് 12) അഞ്ചുപേര്‍ക്ക് കോവിഡ്

ജില്ലയില്‍ ഇന്നലെ(ആഗസ്റ്റ് 12) അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  സമ്പര്‍ക്കം വഴി നാലു പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 21 പേര്‍ രോഗമുക്തി നേടി.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
ചവറ കൊറ്റംകുളങ്ങര പട്ടത്താനം സ്വദേശിനി(62), കുണ്ടറ മുളവന സ്വദേശിനി(39), വെളിയം ഓടനാവട്ടം സ്വദേശിനി(52), വാളത്തുംഗല്‍ സ്വദേശി(47).
ഉറവിടം വ്യക്തമല്ലാത്തവര്‍
ശാസ്താംകോട്ട പുന്നമൂട് സ്വദേശി(25).  (പി.ആര്‍.കെ നമ്പര്‍ 2174/2020)

date