Skip to main content

കണ്‍ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു 

 

 

ആലപ്പുഴ: കോവിഡ് 19 രോഗ വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, 12, തണ്ണീര്‍മുക്കം  ഗ്രാമപഞ്ചായത്ത് വാര്‍ഡ് 18, 4, കൃഷ്ണപുരം  ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, അരൂര്‍  ഗ്രാമപഞ്ചായത്ത് 5, 19വാര്‍ഡുകള്‍ എന്നീ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി.

 

 

--

date