Post Category
കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി
അരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2, പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, 11, കഞ്ഞികുഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 എന്നിവ കണ്ടൈന്‍മെന്റ് സോണിര്‍ നിന്ന് ഒഴിവാക്കി., താമരക്കുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറും (ഐ.റ്റി.ബി.പി ക്യാമ്പ്, ലെപ്രസി സാനിറ്റോറിയവും അനുബന്ധ കെട്ടിടങ്ങളും ഒഴികെ ) കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി നിയന്ത്രണങ്ങള്‍ നീക്കി ജില്ല കളക്ടര്‍ ഉത്തരവായി.
date
- Log in to post comments