Post Category
ബയോമെട്രിക് മസ്റ്ററിംഗ് ഓഗസ്റ്റ് 16 വരെ
കേരള കെട്ടിടനിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോഡില്‍ നിന്നും മെംബര്‍ പെന്‍ഷന്‍, കുടുംബപെന്‍ഷന്‍, അവശതാ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കളില്‍ ഇനിയും ബയോമെട്രിക് മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്തവര്‍ക്ക് അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും മസ്റ്ററിംഗ് നടത്താവാനുളള സമയം ആഗസ്റ്റ് 16 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2365553.
date
- Log in to post comments