Skip to main content

ഹോളോഗ്രാം സുരക്ഷാ സർട്ടിഫിക്കറ്റ്

തിരു-കൊച്ചി മെഡിക്കൽ കൗൺസിലിൽ 17973-ാം നമ്പർവരെ രജിസ്റ്റർ ചെയ്തിട്ടുളള ഭാരതീയ ചികിത്സാവിഭാഗം ഡോക്ടർമാർക്ക് ഹോളോഗ്രാം പതിച്ച അതീവ സുരക്ഷാസർട്ടിഫിക്കറ്റ് നൽകുന്നു. വിശദാംശങ്ങൾക്ക്: www.medicalcouncil.kerala.gov.in.    
പി.എൻ.എക്സ്. 2353/2020

date