Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

ഒലവക്കോട് ജൈനിമേട് പ്രവര്‍ത്തിക്കുന്ന കേരള പൊതുമരാമത്തു വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ സബ് ഡിവിഷന്‍ & ജില്ലാ ലബോറട്ടറി കാര്യാലയത്തിലേക്ക് ബൊലേറൊ/തത്തുല്യ വാഹനം (എസി) വാടകയ്ക്ക് ലഭ്യമാക്കുന്നതിന് അംഗീകൃത ടാക്‌സി ഉടമകളില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. കിഫ്ബി ഒഴികെയുളള പ്രവൃത്തികളുടെ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിനും സൈറ്റ് ഇന്‍സ്‌പെക്ഷന്‍ നടത്തുന്നതിനും, സാമ്പിളുകള്‍ ശേഖരിക്കുന്നതിനാണ് വാഹനം.  ക്വട്ടേഷനുകള്‍ സെപ്തംബര്‍ എട്ടിന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. അതേ ദിവസം ഉച്ചയ്ക്ക് മൂന്നിന് ക്വട്ടേഷന്‍ തുറക്കുമെന്ന് മെറ്റീരിയല്‍ എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ :04912502560.

date