Skip to main content

ഭാഗ്യക്കുറി ക്ലര്‍ക്ക് : കൂടിക്കാഴ്ച തീയതിയില്‍ മാറ്റം

ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ നവംബര്‍ 16,17,18 തീയതികളില്‍ നടത്താനിരുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനെയുള്ള താത്കാലിക ക്ലര്‍ക്കുമാരുടെ നിയമനത്തിനുള്ള കൂടിക്കാഴ്ച യഥാക്രമം നവംബര്‍  20,21,22 തീയതികളില്‍ മുന്‍ നിശ്ചയിച്ച സമയക്രമത്തില്‍ നടക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു. 
 

date