Skip to main content

വയോജന ഉല്ലാസത്തിനായി പൗരമന്ദിരം ഉദ്ഘാടനം ചെയ്തു

 

 

വയോജന ഉല്ലാസത്തിനായി ബ്ലോക്ക് പഞ്ചായത്ത് 50 ലക്ഷം രൂപ ചെലവിൽ പേരാമ്പ്രയിലെ എരവട്ടൂരിൽ നിർമ്മിച്ച പൗര മന്ദിരം തൊഴിൽ-എക്‌സൈസ് മന്ത്രി ടി. പി രാമകൃഷ്ണൻ  നാടിനു സമർപ്പിച്ചു. 

ഇരുനില കെട്ടിടത്തിൽ വയോജനങ്ങൾക്ക് പകൽ സമയം ആനന്ദകരമായി  ചിലവഴിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.  കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന ചടങ്ങിൽ പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് എ. സി സതി, എ. എം റീന, വി. കെ. സുനീഷ്, തൗഫി താഴെക്കണ്ടി, പി. ജി സൂരജ് എന്നിവർ പങ്കെടുത്തു.

date