Skip to main content

ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം

 

 

ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ മെമ്മോറിയല്‍ ഗവ. ഐ.ടി.ഐ എളമ്പുലാശ്ശേരിയില്‍ 2020-21 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എന്‍.സി.വി.റ്റി ട്രേഡുകളായ ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍),  പ്ലംബര്‍ ട്രേഡുകളിലേക്കാണ് പ്രവേശനം. ംംം.ശശേമറാശശൈീി.െസലൃമഹമ.ഴീ്.ശി ല്‍ 100 രൂപ അപേക്ഷാ ഫീസ് അടച്ച് സെപ്തംബര്‍ 24 വരെ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിച്ച ശേഷം നിശ്ചിത തീയതികളില്‍ ഐ.ടി.ഐ.കള്‍ പ്രസിദ്ധീകരിക്കുന്ന റാങ്ക് പട്ടിക,  കൗണ്‍സിലിംഗ് തീയതി എന്നിവ പരിശോധിച്ച് പ്രവേശനത്തിന് എത്തണം. ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍ - 9447039401, 9447622946.

date