Skip to main content

പുഞ്ചകൃഷി: അവകാശ ലേലം 23ന്

 

ആലപ്പുഴകുട്ടനാട് താലൂക്കിലെ മുട്ടാർ വില്ലേജിൽ ചേരിക്കലകം പാടശേഖരത്തിൽ സർക്കാർ അധീനതയിൽ ഉള്ള നിലത്തിൽ 1196 ആണ്ടിലെ പുഞ്ച കൃഷി ചെയ്യാനുള്ള അവകാശം ലേലം സെപ്റ്റംബർ 23ന് നടത്തുംബ്ലോക്ക് നമ്പർ 34ൽ റീസർവേ നമ്പർ പഴയ സർവ്വേ നമ്പർ 400/1,400/2, 385/1, 385/2)ൽ 2.08.35 ഹെക്ടർ നിലത്തുംബ്ലോക്ക്‌ നമ്പർ 34ല്‍ 422/1 ൽ 1.09.75 ഹെക്ടർ നിലത്തും ബ്ലോക്ക് നമ്പർ 34 ൽ 443/5, 00.98.40 ഹെക്ടർ നിലത്തും പുഞ്ചകൃഷി ഇറക്കുന്നതിനുള്ള ലേലമാണ് 23ന് രാവിലെ 11മണിക്ക് മുട്ടാർ വില്ലേജ് ഓഫിസില്‍ നടക്കുകവിശദ വിവരത്തിന് ഫോൺ: 0477 2702221.

 

date