Skip to main content

ഫുഡ് ടെക്നോളജി : പി.ജി കോഴ്സ്

 

കോന്നിയിലെ  കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജിയിൽ എം.എസ്.സി ഫുഡ് ടെക്നോളജി ആന്‍റ് ക്വാളിറ്റി അഷ്വറൻസ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോറവും വിശദ വിവരങ്ങളും www.supplycokerala.com എന്ന വെബ് സൈറ്റിൽ ലഭിക്കും

date