Post Category
ഓറിയന്റേഷന്‍ ക്ലാസ്സ്
ഓറിയന്റേഷന്‍ ക്ലാസ്സ്
പ്രവേശന പരിക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കായി എറണാകുളം ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ അഭിമുഖ്യത്തില്‍ 25ന് ഓറിയന്റേഷന്‍ ക്ലാസ്സ് സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുളളവര്‍ ബന്ധപെടേണ്ട ഫോണ്‍നമ്പര്‍ 04842422452, 9744998342
date
- Log in to post comments