Skip to main content

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് കാഷ് അവാര്‍ഡ്

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് കാഷ് അവാര്‍ഡ്

 

എല്ലാ വിഷയങ്ങള്‍ക്കും 2019-20 അധ്യയന വര്‍ഷത്തില്‍ എ പ്ലസ്, എ 1 നേടി പത്താംക്ലാസ്, പ്ലസ് ടു പാസായിട്ടുള്ള വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സംസ്ഥാന സൈനിക ക്ഷേമ വകുപ്പ് കാഷ് അവാര്‍ഡ് നല്‍കുന്നു. ഒക്ടോബര്‍ 10 ന് മുമ്പായി അപേക്ഷിക്കണം. വിവരങ്ങള്‍ക്ക 0484 2422239

date