Post Category
തൃശൂര്‍ കോര്‍പ്പറേഷനിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
തൃശൂര്‍ കോര്‍പ്പറേഷനിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
എറണാകുളം: തൃശൂര്‍ കോര്‍പ്പറേഷനിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി.
സംവരണ വാര്‍ഡുകള്‍:
വനിതാ സംവരണം (പട്ടികജാതി വനിത ഉള്‍പ്പടെ) - 1,3,4,6,7,9,10,12,14, 15, 18, 22, 23, 25, 27, 28, 29, 32, 33, 35, 36, 37, 38, 45, 46, 49, 54, 55
പട്ടികജാതി വനിത സംവരണം- 3,37
പട്ടികജാതി പൊതുവിഭാഗം - 40, 48
date
- Log in to post comments