Skip to main content

ചെയിന്‍ സര്‍വെ (ലോവര്‍) പരിശീലനം

    തിരുവനന്തപുരം ഗവ. ചെയിന്‍ സര്‍വ്വെ സ്‌കൂളില്‍ നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള ചെയിന്‍ സര്‍വ്വെ (ലോവര്‍) ക്ലാസിലേയ്ക്ക് നിലവിലുള്ള ഒഴിവുകളില്‍ അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.  യോഗ്യരായ അപേക്ഷകര്‍ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പു സഹിതം ഏപ്രില്‍ 10 ന് മുന്‍പ് തിരുവനന്തപുരത്ത് വഴുതക്കാട്ടുള്ള സര്‍വ്വെ ഡയറക്ടറാഫീസില്‍ അപേക്ഷിക്കണം.  കൂടുതല്‍ വിവരങ്ങള്‍ സര്‍വ്വെ ഡയറക്‌ട്രേറ്റിലോ, 0471-2325266 നമ്പറിലോ ലഭിക്കും. 
പി.എന്‍.എക്‌സ്.1096/18
 

date