Skip to main content

പറവൂർ താലൂക്കിലെ പരാതി പരിഹാര അദാലത്ത് 19 ന്

പറവൂർ താലൂക്കിലെ പരാതി

പരിഹാര അദാലത്ത് 19 ന്

 

എറണാകുളം: നോർത്ത് പറവൂർ താലൂക്കിലെ പരാതി പരാഹാര അദാലത്ത് നവംബർ രണ്ടിന്  രാവിലെ 11ന് നടക്കും. പൊതുജനങ്ങൾക്ക് പരാതികൾ താലൂക്കിൻ്റെ കീഴിൽ വരുന്ന വിവിധ അക്ഷയ കേന്ദ്രങ്ങളിൽ നൽകാം. ഒക്ടോബർ 19 രാവിലെ 11 മുതൽ 22 ന് വൈകീട്ട് നാലു വരെ പരാതികൾ സ്വീകരിക്കും. പ്രളയധനസഹായവുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കില്ല. കണ്ടെയ്ൻമെൻ്റ് സോണിൽ ഉള്ളവരുടെയും  അപേക്ഷകൾ സ്വീകരിക്കില്ല.

date