Skip to main content

റാങ്ക് പട്ടികയില്‍ നിന്നും ഒഴിവാക്കി

 

റവന്യൂ വകുപ്പില്‍ 2020 ജനുവരിയില്‍ നിലവില്‍ വന്ന വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് റാങ്ക് പട്ടികയില്‍ ( കാറ്റഗറി നമ്പര്‍ 123/2017) തടഞ്ഞു വെച്ചിരുന്ന രജിസ്റ്റര്‍ നമ്പര്‍ 141559 റാങ്ക് പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

 

date