Skip to main content

അക്ഷയ കേന്ദ്രങ്ങള്‍ക്ക് അവധി

 

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന്  കലക്ടര്‍ അറിയിച്ചു.

 

 

date