Skip to main content

യുവജന കമ്മീഷന്‍  ഹിയറിങ് മാറ്റി

 

 

 കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ ഏപ്രില്‍ 26-ന് രാവിലെ 11 മണി മുതല്‍ കമ്മീഷന്‍ ആസ്ഥാനത്ത്  നടത്താന്നിരുന്ന ഹിയറിങ്്  കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന്  മാറ്റിയതായി സെക്രട്ടറി അറിയിച്ചു.

date