Post Category
ലേലം 28 -ലേക്ക് മാറ്റി
മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ ഉടമസ്ഥതയിലുളള കെ.എല്‍ 11 എ.സി. 6077 ഫോര്‍ഡ് ഫിയസ്റ്റ് (2009 മോഡല്‍ ഡീസല്‍) കാര്‍ ലേലം കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ശനിയാഴ്ച അവധി പ്രഖ്യാപിച്ചതിനാല്‍ ഏപ്രില്‍ 28 -ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. സീല്‍ ചെയ്ത ക്വട്ടേഷന്‍ ഏപ്രില്‍ 27 വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ രാവിലെ 11 മണിക്കകം ഓഫീസില്‍ 4200 രൂപ അടച്ചശേഷം രശീതി സഹിതം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0495 2367735
date
- Log in to post comments