Post Category
കോവിഡ് പ്രതിരോധ പ്രവര്‍ത്തനം: സി.എം.ഡി.ആര്.എഫിലേക്ക് മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 10 ലക്ഷം
കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 10 ലക്ഷം രൂപ കൈമാറി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, വൈസ് പ്രസിഡന്റ് ഇന്ദിര, സെക്രട്ടറി ബി. ശ്രുതി, ജനറല്‍ എക്സറ്റന്ഷന് ഓഫീസര്‍ ഫൈസല്‍, സീനിയര്‍ ക്ലര്‍ക്ക് മനോജ് എന്നിവര്‍ കലക്ടറേറ്റില്‍ എത്തി ജില്ലാ കലക്ടര്‍ മൃണ്മയി ജോഷിയ്ക്ക് തുക കൈമാറി.
date
- Log in to post comments