Skip to main content

പാലക്കാട് ജില്ല   സെൻട്രൽ ഓക്സിജൻ പോയിന്റുകൾ

 

-34എണ്ണ०.
ജില്ലാ ആശുപത്രി

 ഐ.സി.യു ബെഡുകൾ- 88+183എണ്ണ०
ജില്ലാ ആശുപത്രി, 16 എ०പാനൽഡ് സ്വകാര്യ ആശുപത്രികളിലായി
ക്രമേണ 83+ 99 പേർ ചികിത്സയിൽ

 ഐ.സി.യു വെൻറിലേറ്റർ - 37എണ്ണ०
ജില്ലാ ആശുപത്രി 
30പേർ ചികിത്സയിൽ

 വെന്റിലേറ്ററുകൾ : 28എണ്ണ०
16 എം പാനൽഡ് സ്വകാര്യ ആശുപത്രികളിൽ. നിലവിൽ 23 പേർ ചികിത്സയിൽ

 ഓക്സിജൻ ബെഡുകൾ : 100എണ്ണ० 
മാങ്ങോട് മെഡിക്കല്‍ കോളേജ് ,45 പേർ ചികിത്സയിൽ

 ഓക്സിജൻ ബെഡുകൾ : 267 എണ്ണം 16 എം പാനൽഡ് സ്വകാര്യ ആശുപത്രികളിൽ. നിലവിൽ 220 പേർ ചികിത്സയിൽ

 സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍ അറിയിച്ചത്. 

കൂടാതെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം എംപാനല്‍ഡ് ചെയ്യപ്പെട്ട ജില്ലയിലെ 16 സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആകെ ബെഡിന്റെ 50 ശതമാനവും ആകെ ഓക്‌സിജന്‍ ബെഡിന്റെ 50 ശതമാനവും ഐ.സി.യു ബെഡിന്റെ 50 ശതമാനവും കോവിഡ് ചികിത്സക്കായി നീക്കിവെയ്ക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരമുള്ള ക്രമീകരണമാണ് നടത്തിയിട്ടുള്ളത്. 

 16 എംപാനല്‍ഡ് സ്വകാര്യ ആശുപത്രികള്‍ 

അത്താണി, അവൈറ്റിസ്, ക്രസന്റ്, ലക്ഷ്മി, നിള, പാലന, പി.കെ. ദാസ്, രാജീവ് ഗാന്ധി, സേവന, തങ്കം, വള്ളുവനാട്, വെല്‍കെയര്‍, കരുണ മെഡിക്കല്‍ കോളേജ്, പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, മദർ കെയർ ഹെൽത്ത് സെന്റർ , മോഡേൺ ഹെൽത്ത് സെന്റർ.
 

date