Skip to main content

കോവിഡ് 19 ജില്ലയിൽ 7,50,067പേർ വാക്സിനെടുത്തു

 

 

 

കോഴിക്കോട് ജില്ലയിൽ ഇതുവരെ 7,50,067പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തു. ഇതിൽ 5,73,575ആളുകൾ ആദ്യ ഡോസും 1,76,492പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.

 

date