Skip to main content

മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്, 

 

   ജില്ലയിലെ കോവിഡ് സ്ഥിതിഗതികൾ വിശദീകരിക്കാൻ ജില്ലാ കലക്ടർ മൃൺമയി ജോഷി നാളെ(ജൂൺ 7) വൈകീട്ട് 5.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് മാധ്യമങ്ങളെ കാണും. ഏവരുടേയും സാന്നിധ്യം ഉണ്ടാകണമെന്നഭ്യർത്ഥിക്കുന്നു.
 

date