Skip to main content

40 മുതൽ 44 വയസ്സുവരെയുള്ളവർക്ക് കോവിഡ് 19 പ്രതിരോധ കുത്തിവെപ്പ്

 

40 മുതൽ 44 വയസ്സുവരെയുള്ളവർക്ക് കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്തതിനു ശേഷം നാളെ (07.06.2021) ഉച്ചതിരിഞ്ഞ് 3 മണി മുതൽ 4 മണിക്കുള്ളിൽ www.cowin.gov.in എന്ന വെബ് സൈറ്റിൽ ഈ ആഴ്ച്ചയിലേക്കുള്ള കുത്തിവെപ്പുകൾ ഷെഡ്യൂൾ ചെയ്യാവുന്നതാണ്. പാലക്കാട് ജില്ലയിൽ ഉള്ളവർ ഈ സൗകര്യം ഉപയോഗപ്പെടുത്തേണ്ടതാണ്.
 

date