Skip to main content

8,95,231പേർ വാക്സിനെടുത്തു

 

 

 

കോഴിക്കോട് ജില്ലയിൽ ഇതുവരെ 8,95,231പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തു. ഇതിൽ 7,10,567ആളുകൾ ആദ്യ ഡോസും 1,84,664 പേർ രണ്ട് ഡോസുകളും സ്വീകരിച്ചു.

date